യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക | Oneindia Malayalam

2019-03-19 10,101

തന്റെ 2 വര്‍ഷത്തെ ഭരണത്തിനിടെ ഒരു തരത്തിലുള്ള കലാപങ്ങളും സംസ്ഥാനത്തുണ്ടായില്ലെന്നും കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുത്തുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനായെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിടുമ്പോള്‍ യോഗി അറിയിച്ചു.

Priyanka Gandhi junks Yogi Adityanath’s 2-year report card, says no progress on ground in Uttar Pradesh